Holy Qurbana | Fr. Jose Vallompurayidathil | 08.00 AM 13/11/2022 |Malayalam |Syro Malabar |

Holy Qurbana | Fr. Jose Vallompurayidathil | 08.00 AM 13/11/2022 |Malayalam |Syro Malabar |

വി. അൽഫോൻസാതീർത്ഥാടന കേന്ദ്രം, ഭരണങ്ങാനം | വിശുദ്ധ കുർബാന | നൊവേന അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണ പ്രാർത്ഥന ഓ! എൻ്റെ ഈശോയെ, അങ്ങ് വി. കുർബാനയിൽ സത്യമായി എഴുന്നള്ളിയിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളെയുംകാൾ ഞാൻ അങ്ങയെ സ്നേഹിക്കുകയും എൻ്റെ ആത്മാവിൽ അങ്ങയെ സ്വീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ദിവ്യകൂദാശയിൽ അങ്ങയെ സ്വീകരിക്കുവാൻ ഇപ്പോൾ എനിക്ക് സാധ്യമല്ലാത്തതിനാൽ അരൂപിയിൽ എൻ്റെ ഹൃദയത്തിലേയ്ക്ക് അങ്ങ് എഴുന്നള്ളി വരണമേ. അങ്ങ് എന്നിൽ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാൻ അങ്ങിനെ ആശ്ലേഷിക്കുകയും എന്നെ അങ്ങയോട് പൂർണമായി ഐക്യപ്പെടുത്തുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരിക്കലും അങ്ങയിൽനിന്ന് അകലുവാൻ എന്നെ അനുവദിക്കരുതേ. ആമ്മേൻ. Holy Mass # വിശുദ്ധ കുർബാന # malayalam #പരിശുദ്ധ_കുർബാന |#Sunday Holy Mass​ # Malayalam Qurbana​ #Holy Mass Live​#SyroMalabarRite​ #onlineHolyMass​​ #StAlphonsaShrine #HolyMass #വിശുദ്ധ_കുർബാന #malayalam #പരിശുദ്ധ_കുർബാന |#SundayHolyMass​ #MalayalamQurbana​ #HolyMassLive​#SyroMalabarRite​ #onlineHolyMass​​