DON'T FEEL SORRY ABOUT PSORIASIS - WORLD PSORIASIS DAY  -Amrita Hospitals

DON'T FEEL SORRY ABOUT PSORIASIS - WORLD PSORIASIS DAY -Amrita Hospitals

കാൽമുട്ട്, കൈമുട്ട്, ശിരോചർമ്മം, ശരീരത്തിന്റെ പുറം ഭാഗം എന്നിവിടങ്ങളിൽ ചൊറിച്ചിലിനും ത്വക്കിൽ ചെതുമ്പലുകൾ പ്രത്യക്ഷപ്പെടുന്നതിനും കാരണമാകുന്ന ഒരു ത്വക്ക് രോഗമാണ് സോറിയാസിസ്. ഇന്ന് ലോകത്താകെ 60 ദശലക്ഷത്തോളം ആളുകൾ സോറിയാസിസ് ബാധിതരായി ജീവിക്കുന്നുണ്ട്. ഈ ആളുകളിൽ വലിയൊരു വിഭാഗവും ഈ രോഗം മൂലം ഉത്കണ്ഠയും വിഷാദവും അനുഭവിക്കുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെയും സന്തോഷകരമായ ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. സോറിയാസിസിനെ കുറിച്ച് സമൂഹത്തിൽ ഇന്നും പല മിഥ്യധാരണകളും നിലനിൽക്കുന്നു. ഇത്തരം മിഥ്യാധാരണകൾ അകറ്റാൻ ഈ ലോക സോറിയാസിസ് ദിനത്തിൽ നമുക്ക് ഒറ്റക്കെട്ടായി ശ്രമിക്കാം. സോറിയാസിസ് എന്ന അസുഖത്തെപ്പറ്റി വിശദമായി അറിയാൻ ഈ വീഡിയോ കാണുക. Are you worried about whether you are having psoriasis? Psoriasis is a common, long-term skin disease that causes itchy, scaly patches affecting most commonly on the knees, elbows, trunk and scalp. The cause of psoriasis is not yet clear.Dr. Jacob Thomas, Head, Department of Dermatology, Amrita Hospital, Kochi talks about psoriasis and its symptoms. Nearly 60 million people are living with psoriasis globally. A large number of them exhibit signs of anxiety, and depression, and about 48% of them exhibit anxiety issues. Living with a skin disease takes a heavy toll on a person’s mental health and emotional well-being. On this World Psoriasis Day, united, let us unload the burden of psoriatic disease. #psoriasis #skincare #skin #psoriasiswarrior #amritahospitals #EmbraceGoodHealth #AmritaHospitalKochi #AmritaHospitalFaridabad