കുരിശിൻറെ വഴി Station 9-Jesus falls the third time #shortsfeed #eshoyekrooshumthangi #wayofthecross

കുരിശിൻറെ വഴി Station 9-Jesus falls the third time #shortsfeed #eshoyekrooshumthangi #wayofthecross

The way of the cross (old)- കുരിശിൻറെ വഴി - ഈശോയെ ക്രൂശും താങ്ങി Station 7 - Jesus is laden with the cross. Old Way of the cross in Malayalam- Eshoye Krooshum Thangi. During this Lenten season let us follow him on his road of suffering by taking our crosses. #shorts Way of the Cross I Kurishinte Vazhi I കുരിശിൻ്റെ വഴി - Full Video Watch here:    • Kurishinte Vazhi- കുരിശിൻ്റെ വഴി 15  മിനിറ...   പുണ്യശ്ലോകനായ ജോസഫ് മാവുങ്കലച്ചൻ രചിച്ച ശ്ലീവാ പാത പാപമോചനത്തിന്റെ കുരിശിന്റെ വഴി Share the Word of God with Your Family and Friends. #wayofcross #GreatLent #Lent #Easter #DivineMercy #shortsfeed #ytshorts #eshoyekrooshumthangi #lentenseason2025 #easter2025 #goodfriday #ChristianDevotionalSongs #ChristianSongs kurishinte vazhi malayalam lyrics #holyweek Way of the Cross കുരിശിൻറെ വഴി - പ്രാരംഭ പ്രാർത്ഥന | Kurishil Marichavane | Fr. Abel #wayofthecrossmalayalam മൂന്നാം സ്ഥലം ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു പീലാത്തോസ് അന്യായമായ് ഈശോയെ കൊല്ലുവാനായ് വിധിച്ചു നമ്മുടെ വൻ പാപഗണം കാരണമായിതിനെന്നു ധ്യാനിച്ചീടുക ന്യായേശാ പാപികളാം ഞങ്ങളെ നീ വിധിച്ചീടും നാളിൽ നീതിപോലെ ചെയ്യരുതേ കാരുണ്യത്തോടെ ഞങ്ങളെ തൃക്കൺപാർക്കണേ ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു; എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. "അവിടുന്നു നമ്മുടെ ഭാരം ചുമക്കുന്നു, നമുക്കുവേണ്ടി അവിടുന്നു സഹിച്ചു." കർത്താവേ, ഞാൻ വഹിക്കുന്ന കുരിശിനും ഭാരമുണ്ട്. പലപ്പോഴും കുരിശോടുകൂടെ ഞാനും നിലത്തു വീണു പോകുന്നു. മറ്റുള്ളവർ അതുകണ്ടു പരിഹസിക്കുകയും, എന്റെ വേദന വർധിപ്പിക്കുകയും ചെയ്യാറുണ്ട്. കർത്താവേ എനിക്കു വീഴ്ചകളുണ്ടാകുബോൾ എന്നെ തന്നെ നിയന്ത്രിക്കുവാൻ എന്നെ പഠിപ്പിക്കണമേ, കുരിശു വഹിക്കുവാൻ ശക്തിയില്ലാതെ ഞാൻ തളരുമ്പോൾ എന്നെ സഹായിക്കണമേ. 1 സ്വർഗ്ഗ 1 നന്മ കർത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കർത്താവിൻ്റെ തിരുമുറിവുകൾ എൻ്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. Way of the Cross I Kurishinte Vazhi I Stations of the Cross Station 1 – Jesus is condemned to death (ഈശോമിശിഹാ മരണത്തിനു വിധിക്കപെടുന്നു) Station 2 – Jesus is laden with the Cross (ഈശോമിശിഹാ കുരിശു ചുമക്കുന്നു) Station 3 – Jesus falls for the first time (ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു) Station 4 – Jesus meets his Blessed Mother (ഈശോ വഴിയിൽവച്ചു തൻ്റെ മാതാവിനെ കാണുന്നു) Station 5 – Simon of Cyrene helps Jesus to carry the cross (ശിമയോൻ ഈശോയെ സഹായിക്കുന്നു) Station 6 – Veronica wipes the face of Jesus (വേറൊനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു) Station 7 – Jesus falls beneath His cross, the second time (ഈശോമിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു) Station 8 – Jesus consoles the women of Jerusalem (ഈശോമിശിഹാ ഓർശ്ലംനഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു) Station 9 – Jesus falls beneath His cross, the third time (ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു) Station 10 – Jesus is stripped of His garments (ദിവ്യരക്ഷകൻ്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു) Station 11 – Jesus is nailed to the cross (ഈശോമിശിഹാ കുരുശിൽ തറയ്ക്കപ്പെടുന്നു) Station 12 – Jesus dies on the cross (ഈശോമിശിഹാ കുരിശിൻമേൽ തൂങ്ങിമരിക്കുന്നു.) Station 13 – Jesus is taken down from the cross (മിശിഹായുടെ മൃതദേഹം മാതാവിൻ്റെ മടിയിൽ കിടത്തുന്നു) Station 14 – Jesus is laid in the Holy Sepulcher (ഈശോ മിശിഹായുടെ മൃതദേഹം കല്ലറയിൽ സംസ്കരിക്കുന്നു). #wayofthecross✝️ #wayofthecross #kurishintevazhi #kurishinte_vazhi #kurishintevazhiyil #krooshithantevazhiye #lentenseason2024 #കുരിശിൻറെവഴി #prayer #wayofcross #wayofthecrossmalayalam #jesuswithcross #passionofchrist✝️ #kurishilmarichavane #powerfulprayer #holyweekspecial #holyweeksongs #holyweek #lentenseason2025 #greatlent #kurishintevazhiabelachan #oshana #pesaha #easter2025 #easterspecial #eeshoyekrushumtangi#nombukalam #valyanombu #valiyanombu #wayofthecrossmalayalam ​#fr​abelkalabhavan #fr​abelwayofthecross #kurishinte​vazhimalayalam #kurishintevazhimalayalamlyrics ​#kurishintevazhimalayalamsong​ #kurishintevazhi​songs #kurishintevazhimalayalamfr​abel #kurishintevazhifrabel​ #kurisintevazhimalayalam​ ​#goodfriday kurishinte vazhi malayalam prayer, way of the cross malayalam #divinemercydailynews way of the cross malayalam full ​, fr​.abel kalabhavan ,fr​.abel songs , fr​ abel way of the cross ,kurishinte​ vazhi malayalam ,kurishinte vazhi malayalam lyrics, ​kurishinte vazhi malayalam song​ ,kurishinte vazhi ​songs ,kurishinte vazhi malayalam fr ​abel ,kurishinte vazhi malayalam reading , kurishinte vazhi malayalam old song, kurishinte vazhi fr abel​ ,kurisinte vazhi malayalam​ ,kurishinte vazhi abel achan​, good​ friday ,kurishinte vazhi malayalam prayer​ , way of the cross malayalam Way of the cross malayalam | Passion of the Christ | kurishinte vazhi old | old Kurishinte vazhi | original kurishinte vazhi | eeshoye krooshum tangi | eeshoye krushum taangi | eshoye krushum tangi nombu kaala gaanagal | nombukala geethangal | vishudha vaara gaanagal | holy week songs | holy week prayers | valya nombu gaanagal | valiya nombu | passion week | mavunkal achan | pesaha songs | oshana songs Way of the cross (Old) - ഈശോയെ ക്രൂശും താങ്ങി #ytshorts #shortsfeed #wayofthecross #kurishintevazhi