
ദിവ്യബലി-(ലത്തീൻ ക്രമം)-HOLY MASS-MALAYALAM - MARCH 22, 2023| LITTLE GOODNESS PRAYER WORLD
Holy Mass celebrated by :- REV. FR. EMIL ANTONIO ELIYAS POLACKAL Santa Cruz Basilica, Fortcochin, Cochin Asst.Vicar , Kerala India Diocese of Cochin, Kerala, India ========================== എല്ലാവർക്കും LITTLE GOODNESS PRAYER WORLD ലേക്ക് സ്വാഗതം! അനുദിന കത്തോലിക്കാ പ്രാർത്ഥനകൾ ലോകം മുഴുവനുമുള്ള കത്തോലിക്ക വിശ്വാസികൾക്കായി പങ്കുവയ്ക്കാൻ ഉള്ള ഞങ്ങളുടെ മൊബൈൽ App Android ലും Apple App Store ലും ഇപ്പോൾ ലഭ്യമാണ്. (Click here to download https://littlegoodness.ca/ourprayer/) കഴിയുന്നത്ര ലോകഭാഷകളിൽ അനുദിന ദിവ്യബലികളും, ജപമാലകളും, ദിവ്യകാരുണ്യ ആരാധനകളും, തിരുവചനവും, കുട്ടികൾക്കുള്ള വേദപാഠവും, മറ്റു കത്തോലിക്കാ പ്രാർത്ഥനകളും ഒരുക്കാൻ ഉള്ള ഞങ്ങളുടെ എളിയ ഒരു ശ്രമമാണ് Little Goodness Prayer World എന്ന പ്രാർത്ഥന App (കൂടുതൽ അറിയാൻ https://littlegoodness.ca/ ) ലോകത്തിന്റെ പലഭാഗങ്ങളിലായുള്ള കത്തോലിക്കാ രൂപതകളും, ദേവാലയങ്ങളും, വൈദീകരും, സന്യാസ സമൂഹങ്ങളും , ഗായക സംഘങ്ങളും, അൾത്താര ശശ്രൂഷകരും , പ്രാർത്ഥനകൾ സമാഹരിക്കാനും, റെക്കോർഡ് ചെയ്തെടുക്കാനും സഹകരിക്കുന്ന ഒട്ടനവധി കലാകാരന്മാരും, സന്യസ്തരും, ഈ ഒരു ഉദ്യമത്തിൽ ഞങ്ങളെ സഹായിക്കുന്ന കത്തോലിക്കാ കുടുംബങ്ങളും, റെക്കോർഡിങ് സ്റ്റുഡിയോകളും,അതിലെ പ്രവർത്തകരും, ഛായാഗ്രാഹകർ, ക്യാമറ സഹായികൾ , അനിമേഷൻ , എഡിറ്റിംഗ് , കൈകാര്യം ചെയ്യുന്നവരും, മറ്റു കത്തോലിക്കാ ധ്യാനകേന്ദ്രങ്ങൾ , കത്തോലിക്കാ മാധ്യമ സുഹൃത്തുക്കളും, തുടങ്ങിയ ഒട്ടനവധി ആളുകളുടെ പരിശ്രമത്തെ കൃത്യമായി ഏകോപിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം ഈ ഒരു മിഷന്റെ പിന്നിലുണ്ട് എന്ന കാര്യം ഞങ്ങൾ നിങ്ങളെ വിനയപൂർവ്വം ഓർമ്മിപ്പിക്കുന്നു. ആയതിനാൽ നിങ്ങളാൽ കഴിയും വിധം നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുമിത്രങ്ങളോടും ഞങ്ങളുടെ 'Little Goodness Prayer World' എന്ന കത്തോലിക്കാ പ്രാർത്ഥന App പങ്കുവയ്ക്കാനും , ഈ എളിയ മിഷൻ പരിചപ്പെടുത്താനും താഴ്മയോടെ അപേക്ഷിച്ചു കൊള്ളുന്നു. കഴിയുന്നവരെങ്കിലും ഈ App ന്റെ PRO വേർഷനിലക്ക് UPGRADE ചെയ്യാനും പരസ്യങ്ങളില്ലാതെയും കൂടുതൽ മികവുറ്റ രീതിയിലും ഈ APP ഉപയോഗിക്കാനും അതുവഴി ഞങ്ങളുടെ ഈ എളിയ ശ്രമത്തിൽ പങ്കാളികളാകാനും നിങ്ങൾക്ക് അതുവഴി സാധ്യമാകും. നിങ്ങളുടെ സഹകരണത്തോടെ മാത്രമേ കൂടുതൽ മികവുറ്റ പ്രാർത്ഥന അനുഭവം ലോകം മുഴുവനും ഉള്ള കത്തോലിക്കർക്ക് ആയി ഒരുക്കാൻ ഞങ്ങൾക്ക് ആവുകയുള്ളു എന്ന് ഓർമ്മപ്പെടുത്തുന്നു . ഈ ഒരു മിഷൻ കൂടുതൽ മികച്ചതാക്കാൻ ഉള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും, അതോടൊപ്പം തന്നെ നിങ്ങളുടെ പ്രാർത്ഥന നിയോഗങ്ങളും താഴെ കൊടുക്കുന്ന WhatsApp നമ്പറിലോ ഇമെയിൽ വിലാസങ്ങളിലോ എഴുതി അറിയിക്കാവുന്നതാണ്. ഈശോയിൽ സ്നേഹത്തോടെ, ജോൺ ജോഫിൻ Founder & CEO Little Goodness Prayer World ============================================================== Hello and Welcome to Little Goodness Prayer World, Our Catholic Prayer App, ' Little Goodness Prayer World,' is currently available in Android and Apple App stores. (Click here to download https://littlegoodness.ca/ourprayer/) We thank every one of you for your immense support in our humble Prayer mission to share the Holy Mass, Eucharistic Adorations, Holy Rosaries, the Holy Bible, and other Catholic Prayers in as many languages as possible through our Catholic Prayer App' Little Goodness Prayer World. (Know more at: https://littlegoodness.ca/ ) As a part of our prayer mission, we work with various affiliated Catholic Dioceses, Parishes, Clergy members, ushers, musicians, readers, voice-over artists, sound recording studios, audio technicians, videographers, editors, Video Animators, and Catholic media networks worldwide to source the audio-video contents recorded and published on time in our Prayer App' Little Goodness Prayer World'. As this mission requires a substantial financial resource for the production, digital distribution, audio-video streaming, and content and copyright licensing, we humbly request that our viewers support our mission by downloading and subscribing to our 'Little Goodness Prayer World' App available in Android and Apple App stores. With love and prayers, John Jofin Founder & CEO Little Goodness Prayer World =========================================================================== General Enquiries/ Affiliations/ Partnerships/ Suggestions - [email protected] Prayer Requests - [email protected] Little Goodness Prayer World WhatsApp +1 -587 -760 -2969 Website: https://littlegoodness.ca/ #malayalamholymass #littlegoodnessdailymass #dailymasstoday #dailymassmalayalam #malayalammass #latinmass #malayalamlatinmass #catholicmasstoday #malayalamholymass #johnjofin #littlegoodnessholymass #littlegoodnessmass #romanmass #romancatholic #romancatholic #romancatholicmass #holymassmalayalamtoday #todaysholymass #dioceseofcochin #chellanam #malayalam #shalom