രണ്ടു തുറമുഖങ്ങള്‍ കൂടി അദാനിക്ക് തീറെഴുതാന്‍ പിണറായി l adani beypore port
കൊല്ലം, ബേപ്പൂർ തുറമുഖങ്ങൾ ഏതു വിധേനയും കൈയിലാക്കാൻ അദാനി; അദാനിയുടെ താത്പര്യത്തിന് അനുസരിച്ച് തുറമുഖനയം തയ്യാറാക്കി പിണറായി സർക്കാരും; ഏറെസാദ്ധ്യതയുള്ള തീരദേശ ചരക്കു ഗതാഗതം കൈപ്പിടിയിലാക്കാൻ അദാനി; വിഴിഞ്ഞത്തിനു പിന്നാലെ മറ്റ് തുറമുഖങ്ങളും അദാനിക്ക് തീറെഴുതാൻ സർക്കാറിന്റെ കള്ളക്കളികൾ