Arimathya Naatil- Akhil Manjinikkara, Zakka Mission

Arimathya Naatil- Akhil Manjinikkara, Zakka Mission

അരിമത്യാനാട്ടിൽ - ധാർമ്മികനായ് വാണ യൗസേപ്പെന്നോതും മാനവനേകൻ മശിഹാതൻ ഗാത്രം... പ്രാപിപ്പാൻ ചെന്നു പീലാത്തോസോടായ്... അർത്ഥിച്ചേവം വിധി നാഥാ! നൽക... ഭാഗ്യമഹാനിധിയാം രക്ഷകഗാത്രത്തെ... സംസ്കാരം ചെയ്യട്ടെ ഞാൻ അവനെ യൂദന്മാർ... തരുവിന്മേൽ തൂക്കി ഞാനാമോദിപ്പാൻ അതിനെ നൽക Presented by, #zakka_mission #manjinikkara Like, Comment and share #www.facebook.com/zakkamission #syriac #syrian #jacobite #orthodox #liturgy #passion_week #songs