തടി കുറയ്ക്കാൻ സഹായിക്കുന്ന സ്മൂത്തീസ് ഏതാണ്? | Can Smoothies Help You Lose Weight? Malayalam

തടി കുറയ്ക്കാൻ സഹായിക്കുന്ന സ്മൂത്തീസ് ഏതാണ്? | Can Smoothies Help You Lose Weight? Malayalam

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ സ്മൂത്തികളും ഷെയ്ക്കുകളും സഹായകരമാണോ എന്നതിനെ കുറിച്ചാണ് ഈ വിഡിയോയിൽ പറയുന്നത്. ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ അടങ്ങിയ ഗ്രീൻ സ്മൂത്തീസ് ആയിരിക്കും കൂടുതൽ നല്ലത്. ഇലക്കറികൾ, പഴങ്ങൾ, സാധാ പച്ചക്കറികൾ ,യോഗർട് , പാൽ, നട്സ് പോലെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ കൊണ്ടാണ് സ്മൂത്തീസ് സാധാരണയായി ഉണ്ടാകുന്നത്. അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് പ്രോട്ടീൻ ഷേക്കുകൾ. Packed with fruits, veggies, and healthy fats, smoothies provide essential nutrients and keep you full longer. Opt for low-sugar options like green smoothies with spinach, avocado, and a touch of berries. Protein shakes, on the other hand, help build muscle and boost metabolism. Choose a quality protein powder and blend it with almond milk, spinach, and a few ice cubes for a satisfying, low-calorie treat. Both options are delicious, convenient, and can help you achieve your weight loss goals. Dt. Aswathy Sukumaran Consultant Dietician, British Biologicals Apex Health Care Aluva Follow on our Instagram:   / quikdr   Follow on our Facebook:   / quikdoctor   #diet #smoothie #greensmoothie #deitplan #wieghtloss #fooditems #healthyfood #dietitian #deitplan #proteinshake #protein #antioxidants #smoothiedietforweightloss #proteindrink #healthylifestyle #smoothies #healthyfood #healthydiet #healthyeating #protienpowder #dieting #goodfood #fatlosstips തടി കുറയ്ക്കാൻ സഹായിക്കുന്ന സ്മൂത്തീസ് ഏതാണ്? | Can Smoothies Help You Lose Weight? Malayalam