ബാറ്ററി മോഷണം;പ്രതികൾ അറസ്റ്റില്‍

ബാറ്ററി മോഷണം;പ്രതികൾ അറസ്റ്റില്‍

രാത്രികാലങ്ങളില്‍ വഴിയരികില്‍ ഒതുക്കിയിടുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷ്ടിക്കുന്ന രണ്ടു പേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. കല്ലാര്‍ കമ്പിലൈന്‍ സ്വദേശി അമില്‍ ജോസ് പഴയതോട്ടത്തില്‍, 200 ഏക്കര്‍ മില്ലുപടി കുഴിക്കാട്ടുമാലില്‍ ബിപിന്‍ ടോമി എന്നിവരെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി മച്ചിപ്ലാവ് സ്വദേശി ജിബിന്‍ ഒളിവിലാണ്. #medianetchannel #idukkinews #keralavisionmedianetadimaly #adimalynews FaceBook : https://bit.ly/2FkMRk1 Instagram : https://bit.ly/35BBRcG Tamil Channel : https://bit.ly/32rwSZW Telegram : Medianet Channel