16-11-2021 5.30PM HOLY MASS LATIN MASS # ദിവ്യബലി ലത്തീൻ

16-11-2021 5.30PM HOLY MASS LATIN MASS # ദിവ്യബലി ലത്തീൻ

🙏Celebrant:- Fr Joseph Panikkassery🙏 #THE#ANTONIAN#CHANNEL# Daily Reading for Tuesday November 16, 2021 Reading 1, Second Maccabees 6:18-31 Responsorial Psalm, Psalms 3:2-3, 4-5, 6-8 Gospel, Luke 19:1-10 Thumbnail Gospel Pics http://sathishpaul.net/ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ എന്റെ യേശുവേ, അങ്ങ് ഈ ദിവ്യകൂദാശയിൽ സാന്നിഹിതനാണെന്നു ഞാൻ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളേക്കാൾ ഞാൻ അങ്ങയെ സ്നേഹിക്കുകയും എന്റെ ആത്മാവിലങ്ങയെ സ്വീകരിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ദിവ്യകൂദാശയിൽ അങ്ങയെ സ്വീകരിക്കാൻ ഇപ്പോൾ എനിക്ക് സാധ്യമല്ലാത്തതിനാൽ അരൂപിയിൽ എന്റെ ഹൃദയത്തിലേക്ക് അങ്ങു എഴുന്നള്ളി വരേണമേ. അങ്ങ് എന്നിൽ സാന്നിഹിതനാണെന്നു വിശ്വസിച്ച് ഞാൻ അങ്ങയെ ആശ്ലേഷിക്കുകയും എന്നെ അങ്ങയോടു പൂർണമായി ഐക്യപ്പെടുത്തുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരിക്കലും അങ്ങയിൽ നിന്നു അകലുവൻ എന്നെ അനുവദിക്കരുതെ, ആമേൻ. ! ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ (𝗧𝗵𝗲 𝘀𝗼𝗻𝗴 𝘄𝗲 𝘀𝗶𝗻𝗴 𝗶𝘀 𝗮 𝗽𝗮𝗿𝘁 𝗼𝗳 𝘁𝗵𝗲 𝗵𝗼𝗹𝘆 𝗺𝗮𝘀𝘀. 𝗪𝗲 𝗮𝗿𝗲 𝗻𝗼𝘁 𝘂𝘀𝗶𝗻𝗴 𝗶𝘁 𝗳𝗼𝗿 𝗮𝗻𝘆 𝗶𝗻𝗰𝗼𝗺𝗲. 𝗔𝗹𝗹 𝘀𝗼𝗻𝗴𝘀 𝘂𝘀𝗲𝗱 𝗶𝗻 𝘁𝗵𝗲 𝘃𝗶𝗱𝗲𝗼 𝗯𝗲𝗹𝗼𝗻𝗴 𝘁𝗼 𝘁𝗵𝗲𝗶𝗿 𝗿𝗲𝘀𝗽𝗲𝗰𝘁𝗶𝘃𝗲 𝗼𝘄𝗻𝗲𝗿𝘀 𝗮𝗻𝗱 𝗜 𝗼𝗿 𝘁𝗵𝗶𝘀 𝗰𝗵𝗮𝗻𝗻𝗲𝗹 𝗱𝗼𝗲𝘀 𝗻𝗼𝘁 𝗰𝗹𝗮𝗶𝗺 𝗮𝗻𝘆 𝗿𝗶𝗴𝗵𝘁 𝗼𝘃𝗲𝗿 𝘁𝗵𝗲𝗺. 𝗖𝗼𝗽𝘆𝗿𝗶𝗴𝗵𝘁 𝗗𝗶𝘀𝗰𝗹𝗮𝗶𝗺𝗲𝗿 𝘂𝗻𝗱𝗲𝗿 𝘀𝗲𝗰𝘁𝗶𝗼𝗻 𝟭𝟬𝟳 𝗼𝗳 𝘁𝗵𝗲 𝗖𝗼𝗽𝘆𝗿𝗶𝗴𝗵𝘁 𝗔𝗰𝘁 𝗼𝗳 𝟭𝟵𝟳𝟲, 𝗶𝘀 𝗺𝗮𝗱𝗲 𝗳𝗼𝗿 𝗳𝗮𝗶𝗿 𝘂𝘀𝗲 )