ബ്രഡ് കൊണ്ടൊരു ചോക്ലേറ്റ് കേക്ക്| CHOCOLATE CAKE WITH BREAD CRUMBS| NKEP 27

ബ്രഡ് കൊണ്ടൊരു ചോക്ലേറ്റ് കേക്ക്| CHOCOLATE CAKE WITH BREAD CRUMBS| NKEP 27

ബാക്കിവരുന്ന ബ്രഡ് കൊണ്ടൊരു ചോക്ലേറ്റ് കേക്ക്| CHOCOLATE CAKE WITH BREAD CRUMBS| NKEP 27| Eggless Chocolate Cake without Oven Recipe | Easy to follow the method ബാക്കി വരുന്ന ബ്രഡ് കൊണ്ട് നമുക്കൊരു അടിപൊളി ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാം. ഓവനോ മുട്ടയോ ബീറ്ററോ ഇല്ലാതെ വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. With the left-over bread, let's make a chocolate cake. Let’s see how to make it very easy without oven, egg or beater.