കീരംപാറ പഞ്ചായത്തിലെ കൈതകണ്ടം മേഖലയില്‍ കാട്ടാന ആക്രമണം.

കീരംപാറ പഞ്ചായത്തിലെ കൈതകണ്ടം മേഖലയില്‍ കാട്ടാന ആക്രമണം.

കീരംപാറ പഞ്ചായത്തിലെ കൈതകണ്ടം മേഖലയില്‍ കാട്ടാന ആക്രമണം. രണ്ട് കൊമ്പനാനകളാണ് പരിഭ്രാന്തി പരത്തി ജനവാസ കേന്ദ്ര്ങ്ങളില്‍ എത്തിയത്. സമീപ പ്രദേശങ്ങളിലെ കൃഷി വിളകള്‍ വ്യാപകമായി നശിപ്പിച്ചു. ഇത് ആദ്യമായാണ് കൈതകണ്ടം മേഖലയില്‍ ആനകളുടെ ആക്രമണം ഉണ്ടാവുന്നത്.