Sleeha Nomb l ശ്ലീഹാ നോമ്പ് l Twelve Apostles Song I Fr.Bahanan Koruth I Kulakkada Valiyapally

Sleeha Nomb l ശ്ലീഹാ നോമ്പ് l Twelve Apostles Song I Fr.Bahanan Koruth I Kulakkada Valiyapally

Sleeha Nomb I Twelve Apostles Song ശ്ലീഹാ നോമ്പ് Fr. Bahanan Koruth കര്‍ത്താവേ വി. ശ്ലീഹന്‍മായുടെ പ്രാര്‍ത്ഥനകളാല്‍ അവരെപ്പോലെ ഞങ്ങള്‍ ലോകത്തെയും അതിന്റെ മോദങ്ങളേയും ജയിച്ച് പരമാനന്ദകരമായ ആ ലോകത്തിലെ നിത്യജീവനെ അനുഗ്രഹിപ്പാനും അവകാശിപ്പാനും യോഗ്യരായിത്തിരണമേ. ഞങ്ങള്‍ ലോകത്തിനായിട്ടല്ല, നിനക്കായിട്ടും നിന്നിലും ജീവിക്കുവാന്‍ സഹായിക്കുകയും ചെയ്യണമേ.