മാര്‍പ്പാപ്പ വെന്റിലേറ്ററില്‍,അതീവ ഗുരുതരാവസ്ഥയില്‍,ശ്വാസതടസവും | Pope Francis | Vatican | Health

മാര്‍പ്പാപ്പ വെന്റിലേറ്ററില്‍,അതീവ ഗുരുതരാവസ്ഥയില്‍,ശ്വാസതടസവും | Pope Francis | Vatican | Health

ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില വണ്ടും മോശമായി. ഇന്ന് മെക്കാനിക്കല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാന്‍ അറിയിച്ചത്. ഛര്‍ദിയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും മോശമാകാന്‍ ഇടയാക്കിയത്. ഫെബ്രുവരി 14നാണ് ശ്വാസതടസത്തെത്തുടര്‍ന്ന് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അപകടനില തരണംചെയ്തിട്ടില്ലെങ്കിലും ഫ്രാന്‍സിസ് മാര്‍പ്പാപ്പ സാവധാനം ആരോഗ്യം വീണ്ടെടുക്കുന്നു എന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത്. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു. Pope Francis suffered a "sudden worsening of his respiratory condition," after an "isolated attack of bronchospasm" which caused vomiting with inhalation, the Vatican said on Friday. Find us on :- Website: www.keralakaumudi.com Youtube:    / @keralakaumudi   Facebook: www.facebook.com/keralakaumudi Instagram: www.instagram.com/keralakaumudi Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02 #pope #vatican #popefrancis #health