June 19 #thiruhridayam #vanakkamasam #jesus തിരുഹൃദയ വണക്കമാസം, June Sacred Heart of Jesus

June 19 #thiruhridayam #vanakkamasam #jesus തിരുഹൃദയ വണക്കമാസം, June Sacred Heart of Jesus

June 19 #thiruhridayam #vanakkamasam #jesus തിരുഹൃദയ വണക്കമാസം, June Sacred Heart of Jesus June 19 ❤️ തിരുഹൃദയ വണക്കമാസം xxxxxxxxxxxxxxxxxxxxxxxxxxxxxxxxx June 19 തിരുഹൃദയ വണക്കമാസം, Devotion to the Sacred Heart of Jesus #thiruhridayam #vanakkamasam #jesus eeshoyude vanakkamasam Malayalam jesus malayalam vanakkamaasam june vanakkamasam malayalam prayer xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx June 19 തിരുഹൃദയ വണക്കമാസം, Devotion to the Sacred Heart of Jesus June 1st to 30th ഈശോയുടെ ദിവ്യഹൃദയം സ്വര്‍ഗ്ഗീയ പിതാവിന്റെ നേരെയുള്ള സ്നേഹത്തിന്റെ മാതൃക ജപം പ്രാര്‍ത്ഥന 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. ശാന്തശീലനും വിനീതഹൃദയനുമായ ഈശോയെ! എന്റെ ഹൃദയവും അങ്ങേ ദിവ്യഹൃദയം പോലെ ആക്കണമേ! ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ പ്രാര്‍ത്ഥിക്കാം June 19 തിരുഹൃദയ വണക്കമാസം സുകൃതജപം ഈശോയുടെ ദിവ്യഹൃദയമേ! അങ്ങേയ്ക്കെതിരായി പാപം ചെയ്യുന്നതിനു മുമ്പ് എന്നെ മരിപ്പിക്കണമേ! സല്‍ക്രിയ ഉപദേശം നല്‍കി ആരെയെങ്കിലും തിന്മയില്‍ നിന്നകറ്റുന്നതിനായി ശ്രമിക്കുക.