Way of the cross Station 4- കുരിശിൻറെ വഴി-Meets his mother Fr. Abel #wayofthecross #shortsfeed #lent
Kurishinte Vazhi - The way of the cross - കുരിശിൻറെ വഴി Station 4 song in Malayalam- Kurishil marichavane tune -Vazhiyil Karanju Vannorammaye. During this Lenten season let us follow him on his road of suffering by taking our crosses. വഴിയിൽക്കരഞ്ഞു വന്നോരമ്മയെ തനയൻ തിരിഞ്ഞുനോക്കി സ്വർഗ്ഗീയകാന്തി ചിന്തും മിഴികളിൽ കൂരമ്പു താണിറങ്ങി "ആരോടു നിന്നെ ഞാൻ സാമ്യപ്പെടുത്തും കദനപ്പെരുങ്കടലേ?" ആരറിഞ്ഞാഴത്തി- ലലതല്ലി നിൽക്കുന്ന നിൻ മനോവേദന? നിൻ കണ്ണുനീരാൽ കഴുകേണമെന്നിൽ പതിയുന്ന മാലിന്യമെല്ലാം. നാലാം സ്ഥലം ഈശോ വഴിയിൽ വച്ചു തൻ്റെ മാതാവിനെ കാണുന്നു ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെകുമ്പിട്ടാരാധിക്കുന്നു; എന്തുകൊണ്ടെന്നാൽ വിശുദ്ധകുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. കുരിശുയാത്ര മുന്നോട്ടു നീങ്ങുന്നു ..... ഇടയ്ക്കുസങ്കടകരമായ ഒരു കൂടിക്കാഴ്ച...... അവിടുത്തെ മാതാവുഓടിയെത്തുന്നു...... അവർ പരസ്പരം നോക്കി ...... കവിഞ്ഞൊഴുകുന്ന നാലു കണ്ണുകൾ...... വിങ്ങിപ്പൊട്ടുന്നരണ്ടു ഹൃദയങ്ങൾ.... അമ്മയും മകനുംസംസാരിക്കുന്നില്ല..... മകന്റെ വേദന അമ്മയുടെ ഹൃദയംതകർക്കുന്നു..... അമ്മയുടെ വേദന മകന്റെ ദുഃഖംവർദ്ധിപ്പിക്കുന്നു...... നാല്‍പതാം ദിവസം ഉണ്ണിയെ ദേവാലയത്തിൽ കാഴ്ചവച്ചസംഭവം മാതാവിന്റെ ഓർമ്മയിൽവന്നു."നിന്റെഹൃദയത്തിൽ ഒരു വാൾ കടക്കും" എന്നു പരിശുദ്ധനായശിമയോൻ അന്നു പ്രവചിച്ചു. "കണ്ണുനീരോടെ വിതയ്ക്കുന്നവൻ സന്തോഷത്തോടെകൊയ്യുന്നു" "ഈ ലോകത്തിലെ നിസ്സാരസങ്കടങ്ങൾനമുക്കു നിത്യഭാഗ്യം പ്രദാനം ചെയുന്നു" ദുഃഖ സമുദ്രത്തിൽ മുഴുകിയ ദിവ്യ രക്ഷിതാവേ, സഹനത്തിന്റെ ഏകാന്ത നിമിഷങ്ങളിൽ അങ്ങേമാതാവിന്റെ മാതൃക ഞങ്ങളെആശ്വസിപ്പിക്കട്ടെ.അങ്ങയുടെയും അങ്ങേ മാതാവിന്റെയുംസങ്കടത്തിനു കാരണം ഞങ്ങളുടെ പാപങ്ങളാണെന്നുഞങ്ങൾ അറിയുന്നു. അവയെല്ലാം പരിഹരിക്കുവാൻഞങ്ങളെ സഹായിക്കണമേ 1 സ്വർഗ്ഗ 1 നന്മ കർത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കർത്താവിൻ്റെ തിരുമുറിവുകൾ എൻ്റെഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. Way of the Cross I Kurishinte Vazhi I Stations of the Cross Station 1 – Jesus is condemned to death (ഈശോമിശിഹാ മരണത്തിനു വിധിക്കപെടുന്നു) Station 2 – Jesus is laden with the Cross (ഈശോമിശിഹാ കുരിശു ചുമക്കുന്നു) Station 3 – Jesus falls for the first time (ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു) Station 4 – Jesus meets his Blessed Mother (ഈശോ വഴിയിൽവച്ചു തൻ്റെ മാതാവിനെ കാണുന്നു) Station 5 – Simon of Cyrene helps Jesus to carry the cross (ശിമയോൻ ഈശോയെ സഹായിക്കുന്നു) Station 6 – Veronica wipes the face of Jesus (വേറൊനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു) Station 7 – Jesus falls beneath His cross, the second time (ഈശോമിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു) Station 8 – Jesus consoles the women of Jerusalem (ഈശോമിശിഹാ ഓർശ്ലംനഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു) Station 9 – Jesus falls beneath His cross, the third time (ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു) Station 10 – Jesus is stripped of His garments (ദിവ്യരക്ഷകൻ്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു) Station 11 – Jesus is nailed to the cross (ഈശോമിശിഹാ കുരുശിൽ തറയ്ക്കപ്പെടുന്നു) Station 12 – Jesus dies on the cross (ഈശോമിശിഹാ കുരിശിൻമേൽ തൂങ്ങിമരിക്കുന്നു.) Station 13 – Jesus is taken down from the cross (മിശിഹായുടെ മൃതദേഹം മാതാവിൻ്റെ മടിയിൽ കിടത്തുന്നു) Station 14 – Jesus is laid in the Holy Sepulcher (ഈശോ മിശിഹായുടെ മൃതദേഹം കല്ലറയിൽ സംസ്കരിക്കുന്നു). Miraculous and Powerful prayer! (Rosary) Hail Mary, Full of Grace, the Lord is with thee! Blessed are thou amongst women and Blessed is the fruit of thy womb Jesus! Holy Mary, Mother of God, Pray for us sinners now and at the hour of our death, Amen! Puthen paana mathavinte vyakula pralapam #wayofthecross✝️ #wayofthecross #kurishintevazhi #kurishinte_vazhi #kurishintevazhiyil #krooshithantevazhiye #lentenseason2025 #കുരിശിൻറെവഴി #prayer #wayofcross #wayofthecrossmalayalam #jesuswithcross #passionofchrist✝️ #kurishilmarichavane #powerfulprayer #mothermarysong #mothermarystatus #mothermaryprayer #motherson #holyweekspecial #holyweeksongs #holyweek #pesaha #oshana #greatlent kurishinte vazhi malayalam prayer, way of the cross malayalam #divinemercydailynews way of the cross malayalam full , fr.abel kalabhavan ,fr.abel songs , fr abel way of the cross ,kurishinte vazhi malayalam ,kurishinte vazhi malayalam lyrics, kurishinte vazhi malayalam song ,kurishinte vazhi songs ,kurishinte vazhi malayalam fr abel ,kurishinte vazhi malayalam reading , kurishinte vazhi malayalam old song, kurishinte vazhi fr abel ,kurisinte vazhi malayalam ,kurishinte vazhi abel achan, good friday ,kurishinte vazhi malayalam prayer , way of the cross malayalam mother mary meets his son. mother mary meets Jesus on the way of cross, mother mary passion,