വലിയ നോമ്പിലെ മൂന്നാം ഞായർ | മ്ശറിയോ ഞായർ | തളവാർത രോഗിയെ സൗഖ്യമാക്കിയതിനെ സ്മരിക്കുന്ന ഞായറാഴ്ച..🙏🏻
Orthodox sermons നാളെ മ്ശറിയോ ഞായർ വലിയ നോമ്പിലെ മൂന്നാം ഞായറാഴ്ച തളർവാതിയുടെ പാപങ്ങൾ ക്ഷമിക്കപ്പെടുന്നു. നമ്മുടെ കര്‍ത്താവായ യേശു തമ്പുരാന്‍ തളര്‍വാതരോഗിയെ സൗഖ്യമാക്കിയതിനെ പരിശുദ്ധ സഭ സ്മരിക്കുന്ന വിശുദ്ധ വലിയ നോമ്പിലെ മൂന്നാമത്തെ ഞായർ ....... ആമേൻ.... 🙏🏻 If you like this video please like share comment and subscribe......