
മസ്തിഷ്‌കത്തിന്റെ ശക്തി: ടിം കുക്കിന്റെ വിജയ രഹസ്യങ്ങൾ | Think & Grow Rich |Chapter 6| Dr.Kisore ji
Apple CEO ടിം കുക്ക് ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ ബിസിനസ് നേതാക്കളിലൊരാളാണ്. അദ്ദേഹത്തിന്റെ ആലോചനാ ശക്തി, ത്യാഗബോധം, കഠിനാധ്വാനം, അനുഭവജ്ഞാനം, എന്നിവയെല്ലാം അദ്ദേഹത്തെ വലിയ വിജയത്തിലേക്ക് നയിച്ചു. നാപ്പോളിയൻ ഹിലിന്റെ Think & Grow Rich എന്ന പുസ്തകത്തിലെ ആറാം അധ്യായം – "മസ്തിഷ്‌കത്തിന്റെ ശക്തി" (The Power of the Brain) ടിം കുക്കിന്റെ വിജയത്തിലേക്കുള്ള വഴികളിൽ വലിയ പങ്ക് വഹിച്ച ഘടകങ്ങളുമായി പൊരുത്തപ്പെടുന്നു. വീഡിയോ മുഴുവനായി കാണുക, വിജയത്തിന്റെ രഹസ്യം മനസ്സിലാക്കുക! സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്! പ്രാണദശന്റെ സേവനങ്ങൾ 1. സൗജന്യ കൗൺസിലിംഗ് രാവിലെ 7 മുതൽ രാത്രി 8 വരെ ഓൺലൈനിൽ ലഭ്യം. 2. സൗജന്യ ഫ്ലാഷ് സെഷൻ സ്ട്രസ്സ് നിയന്ത്രിക്കാൻ Dr.കിഷോർജിയുടെ സെഷൻ എല്ലാ ബുധനാഴ്ചയും രാത്രി 8:30ന് ഓൺലൈനിൽ. ലിങ്ക് ലഭിക്കാൻ ഈ ഗ്രൂപ്പിൽ ചേരുക. https://chat.whatsapp.com/BsIDipD4r9d... .... 3. BBM Therapy – പേടി, ടെൻഷൻ, ഡിപ്രഷൻ എന്നിവ മാറ്റാൻ BBM Therapy ഓൺലൈൻ സെഷനുകൾ നിങ്ങളുടെ സമയം തിരഞ്ഞെടുക്കുക: 5:00 AM – 7:00 AM 7:00 AM – 9:00 AM 10:30 AM – 12:30 PM 2:30 PM – 4:30 PM 5:00 PM – 7:00 PM 7:00 PM – 9:00 PM 9:00 PM – 11:00 PM 4. Pre-BBM Therapy സെഷൻ സൗജന്യ പ്രവേശനം. സെഷൻ: തിങ്കളാഴ്ച രാത്രി 8:30ന്. Call/ WhatsApp +91 7356336732 #timcook #thinkandgrowrich #napoleonhill #mindset #AppleSuccess #subconsciousmind #mastermindgroup #creativeintelligence #malayalammotivation #successprinciples #businessgrowth #leadership