കണ്ണൂര്‍ ആടാംപാറയില്‍ ജനവാസ കേന്ദ്രത്തില് കാട്ടാന പ്രസവിച്ചു

കണ്ണൂര്‍ ആടാംപാറയില്‍ ജനവാസ കേന്ദ്രത്തില് കാട്ടാന പ്രസവിച്ചു

കണ്ണൂര്‍ ആടാംപാറയില്‍ ജനവാസ കേന്ദ്രത്തില് കാട്ടാന പ്രസവിച്ചു. അവശനിലയില്‍ കണ്ടെത്തിയ കാട്ടാനക്കുട്ടി മണിക്കൂറുകള്‍ക്കകം ചെരിഞ്ഞു. രണ്ട് ദിവസം മുന്പ് നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം പ്രദേശത്ത് ഭീതി വിതച്ചിരുന്നു