കാലടിയിൽ പുലി  ഇറങ്ങി Breaking

കാലടിയിൽ പുലി ഇറങ്ങി Breaking

തിരുവൈരാണികുളം വഴി കാലടി ഭാഗത്തേക്ക് പോകുന്നവരും പ്രതേകിച്ച് . ബൈക്ക് ഓട്ടോറിക്ഷാ ഓടിക്കുന്നവർ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ രാത്രി 8 മണിക്ക് ശേഷവും വെളുപ്പിന് 6 മണി വരെ ഈ പറഞ്ഞ റൂട്ടിൽ സഞ്ചരിക്കാതിരിക്കുക .. പുലിയിറങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കേട്ടെങ്കിലും ഇന്നത് സ്ഥ തി ക രി ച്ചു .. അത് കൊണ്ട് എല്ലാവരും പ്രത്യേകം സൂക്ഷിക്കുക