
കൃഷ്ണാ കൃഷ്ണാ ഗോപാല , ഗുരുവായൂരപ്പാ, നാട്യ ഗാനം, കൃഷ്ണ ഭക്തി ഗാനം,Krishna Krishna Gopala,Natya Song,
കൃഷ്ണാ കൃഷ്ണാ ഗോപാലാ , ഗുരുവായൂരപ്പാ , നാട്യ ഗാനം , ഗുരുവായൂർ ഭക്തി ഗാനം, കൃഷ്ണ ഭക്തി ഗാനം, Krishna Krishna Gopala, Guruvayurappa, Natya Song, Guruvayoor devotional song, Krishna Bhakti Song, #natyaSJ #danceSJ #krishnaSJ 💘 like 💘 💘comment 💘 💘 follow 💘 വല്ലഭാ മുരാരേ കണ്ണാ ആ വിനോദ വിൻഞ്ഞാന മോഹന മുരളീധരാ രാധാ മാധവ വാസുകീ വാസ വിലോല മാധവാ കണ്ണാ കണ്ണാ മധു മോഹനാ... മധു സൂതന മുരളീധര കണ്ണാ .... കല്യാണ വിലോല രാമാ ... കണ്ണാ.. ഉള്ളം കവർന്ന മനവുമായി വരൂ കണ്ണാ എൻ മുരളീധര , നീലാധരാ ഗോവിന്ദ മുരാരേ... മായരുതെ കണ്ണാ മറയരുതേ കണ്ണാ നീ എന്നിൽ നിന്നകരുതേ കണ്ണാ... എൻ മുകുന്ദാ മുരാരേ ഹരേ ഹരേ... കണ്ണാ... വാസുദേവായ നമസ്തേ നമസ്തേ നമോ നാരായണ നമോ, നമോ നാരായണായ , നമസ്തേ , നമസ്തേ , നമസ്തേ കണ്ണാ കണ്ണാ ഗുരുവായൂരപ്പാ നമസ്തേ...