Mavelikara Diocese - MATHURSANGAMAM WEBINAR അന്തർദേശീയ മാതൃസംഗമം

Mavelikara Diocese - MATHURSANGAMAM WEBINAR അന്തർദേശീയ മാതൃസംഗമം

അന്തർദേശീയ മാതൃസംഗമം Online 2020 September 05, 03 00 pm ക്ലാസ്സ് നയിക്കുന്നത്:- ഡോ. തോമസുകുട്ടി പനച്ചിക്കൽ (പ്രൊഫസർ, വൈസ് പ്രിൻസിപ്പൽ മാർ ഗ്രിഗോറിയോസ് ലോ കോളേജ് നാലാഞ്ചിറ, തിരുവനന്തപുരം) ഡോ. ജിബി ഗീവർഗ്ഗീസ് (അസോസിയേറ്റ് പ്രൊഫസർ മാർ തെയോഫിലോസ് ട്രെയിനിങ് കോളേജ് നാലാഞ്ചിറ, തിരുവനന്തപുരം) പ്രാർത്ഥനയോടെ നമുക്ക് ഒരുങ്ങാം... സാമൂഹ്യ സമ്പർക്ക മാധ്യമങ്ങളിലൂടെ നമുക്ക് പങ്കുചേരാം. തൽസമയ സംപ്രേഷണം:- YouTube Channel:- Mavelikkara Diocese    / @mavelikaradiocese2400   പുനരൈക്യ നവതി ആഘോഷം സഭാ സംഗമം മാവേലിക്കരയുടെ മണ്ണിൽ 2020 സെപ്റ്റംബർ 18 മുതൽ 21 വരെ... പ്രാർത്ഥനയോടെ നമുക്ക് ഒരുങ്ങാം... സാമൂഹ്യ സമ്പർക്ക മാധ്യമങ്ങളിലൂടെ നമുക്ക് പങ്കുചേരാം