Pastor Aji Antony (Kerala) - September 28, 2022

Pastor Aji Antony (Kerala) - September 28, 2022

ഒരു അമൂല്യമായ ദൂത്. വ്യസനപുത്രനായ യബ്ബേസ് തന്റെ എല്ലാ ശാരീരിക പരിമിതികളിലും നിരാശപ്പെടാതെ ഒരിക്കലും കൈവിടാത്ത ദൈവത്തോട് ഹൃദയ നുറുക്കത്തോട് പ്രാത്ഥിച്ചു: നീ എന്നെ നിശ്ചയമായി അനുഗ്രഹിക്കണം എന്റെ അതിർ വിസ്താരമാക്കണം നിന്റെ കൈ എന്നോടുകൂടെ ഇരിക്കണം അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കണം. അവൻ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി ഈ ശ്രേഷ്ഠ ദൂത് നിങ്ങൾക്ക് ബലം പകരും, തീർച്ചയായും കേൾക്കണം. Pastor അജി ആന്റണി (Kerala) speaks at Compassion Home Ministry’s Seniors meeting on September 28th, 2022. എല്ലാ ബുധനാഴ്ചയും നടക്കുന്ന വചന ശുശ്രൂഷ കേൾക്കുവാൻ ഈ യൂട്യൂബ് ചാനൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. Please subscribe to the YouTube channel to get all the weekly messages.