Passion Sunday | (നോമ്പിലെ അഞ്ചാം ഞായറാഴ്ച ) | Voice Eetho

Passion Sunday | (നോമ്പിലെ അഞ്ചാം ഞായറാഴ്ച ) | Voice Eetho

5th sunday of Lent ദൈവത്തിന് സ്തുതി, ഓർത്തഡോക്സ്‌ ആരാധന സംഗീതത്തിന്റെ ഈണവും രാഗവും ഭാവവും കോർത്തിണക്കി വിശ്വാസി സമൂഹത്തിനു സമർപ്പിക്കുവാൻ "വോയിസ്‌ ഈത്തോ" എന്ന ഈ സംരംഭo. ഞങ്ങളെ വഴി നടത്തുന്ന പരമ കാരുണ്യവാനായ ദൈവത്തിനു നന്ദി അർപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ഉണ്ടാകും എന്ന വിശ്വാസത്തോടെ, പ്രാർത്ഥനാപൂർവ്വം .. Vocal Fr. Paul George Fr. Leo K.J Fr. Geevarghese Jacob Fr. Samson Dn. Philip Kurian Keys Shahil Chacko Recording Eng. Abin Thomas Audio Suite Symphony Garage