അരുൺ ഗിന്നസ് പ്രൊഫൈൽ||ARUN GUINNESS PROFILE||ARUN MIMICRY|#ARUNGUINNESS#ARUNSINGER#mimicry
PROFESSIONAL SINGER🎙️ACTOR,💃🏼MIMICRY ARTIST🎭INAUGURATION & GUEST PERFORMANCE💐SOUND ENGINEER🎛️🎚️ നമസ്കാരം ഞാൻ (ARUN GUINNESS). സിനിമാ പിന്നണി ഗായിക ഗായകൻമാരുടെ ശബ്ദം അനുകരിച്ചു പാടുന്ന കലാകാരനാണ്.15 വർഷമായി നാട്ടിലും വിദേശത്തും സ്റ്റേജ് പ്രോഗ്രാം, TV ഷോ,ഗസ്റ്റ് പ്രോഗ്രാം എന്നിവ നടത്തിവരുന്നു. ഈ പ്രോഗ്രാമുകൾക്ക് അഗീകാരം എന്ന നിലയിൽ ബെസ്റ്റ് മിമിക്രി ആർട്ടിസ്റ്റിനുള്ള (Rotary international) അവാർഡും കൂടാതെ (Guinness world )റെക്കോർഡും ലഭിച്ചു.ഇപ്പോൾ പിന്നണി ഗാനരംഗത്തും, സംഗീത സംവിധാന രംഗത്തും അഭിനയത്തിലും ചുവടുവെച്ചു .എല്ലാവരുടെയും പ്രോത്സാഹനങ്ങൾ പ്രതീക്ഷികുന്നു ☎️9656712941 , 9074264472 TV SHOWS📺 FLOWERS COMEDY UTSAVAM ASIANET COMEDY STARS SURYA RESIKARAJA NO1 KAYIRALI COMEDYUM MIMICSUM MAZAVIL COMEDY FESTIVAL, DDARSHAN CRISPY BITS JEEVAN SHUBHARATHRY ✈️GULF SHOWS WITH✈️ MOHAN LAL SHOW 💃🏼 MAMMOOTY ,NADHIRSHA,K.S PRASAD,KTM NAZER,TINI TOM,REMESHPISHARADY,DARMAJAN,BIBIN&VISHNU,SIDIQ,KANIHA,RENJINI HARIDAS,RIMITOMY,VINEETH SREENIVASAN,etc...🎭💃🏼