Karthave Kripa Cheyyaname | Fr. Anu Alex | Lipin Punnan | കർത്താവെ കൃപ ചെയ്യണമേ | സൂത്താറാ നമസ്കാരം
Karthave Kripa Cheyyaname | കർത്താവെ കൃപ ചെയ്യണമേ | സൂത്താറാ നമസ്കാരം Karthave Kripa Cheyyaname | ശയന നമസ്കാരത്തിലെ (സൂത്താറ) ഈരടികൾ പ്രാർത്ഥനയേ കേൾക്കുന്നവനേ.. യാചനയേ നൽകുന്നവനേ.. പ്രാർത്ഥന കേട്ടീദാസരുടെ യാചനയെ നൽകീടണമേ.. റിജുസാംകൊടുവിള #KarthaveKripa #FrAnuAlex #LipinPunnan #Indian_Orthodox_Syrian_Church! #Malankara_Orthodox_Syrian_Church! #മലങ്കര_ഓർത്തഡോക്സ്_സുറിയാനി_സഭ! സ്നേഹമുള്ളവരെ, നമ്മുടെ തിരക്കേറിയ ഓരോ ദിനവും അസ്തമിക്കുമ്പോൾ.... ശാന്തി നിറയുന്ന രാത്രി യാമങ്ങളുടെ യാത്രകളിൽ.... വീട്ടിലേക്കുള്ള മടങ്ങി വരവിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക്... ആരാധന നിറയുന്ന താരാട്ടായി... ശയന നമസ്കാരത്തിലെ (സൂത്താറ) ഈരടികൾ... നമ്മുടെ വീട്ടിൽ നിന്ന്... നമ്മുടെ അധരങ്ങളിൽ നിന്ന്.. രാത്രി യാമങ്ങളിൽ ദൈവ സന്നിധിയിലേക്ക് എന്നും ഉയരട്ടെ... 🙏 #Fr_Bahanan_Koruth #Bahanan_Achan #Holy_Qurbana karthave kripa cheyyaname malankara catholic