Great Lent - വലിയ നോമ്പ് (നോമ്പും ഉപവാസവും വല്ല കാര്യവുമുണ്ടോ?)
#motivationalstatus #greatlent #prayer നോമ്പും ഉപവാസവും വല്ല കാര്യവുമുണ്ടോ? ഉപവാസവും നോമ്പും ശരീരത്തിന്റെ രുചിപ്പുകൾ ഇല്ലാതാക്കി ആരോഗ്യം വീണ്ടെടുക്കാനുള്ള ഡയറ്റിന്റെ സമയമല്ലെന്ന് അത് ആത്മീയവളർച്ചയ് വേണ്ടിയുള്ളതാണെന്നും സ്വയം ഓർമ്മപ്പെടുത്താനും ഈ ഒരുക്കം സഹായികമാകും. Voice : Fr Mathew Vayalarannil CST