Messi Last Minute Winning Goal Against Real Madrid | El Classico 2017
"ക്ലാസ്സ് റൂമിൽ ചൂരലുമായി വന്ന ടീച്ചർക്ക് പോലും 50 ഓളം വരുന്ന പിള്ളേരെ നിശബ്ദതമാക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു.." "എന്നാൽ 81000 വരുന്ന Santiago Bernabue നെ നിശബ്ദമാക്കാൻ ഇയാൾക്ക് കേവലം ഒരു നിമിഷം മതിയായിരുന്നു.. " മാസ്സ് കാ ബാപ്... #unstoppablemessi