
ആർക്കും ഉണ്ടാക്കാൻ പറ്റുന്ന എളുപ്പത്തിൽ ഒരു ചിക്കൻ കറി | simple & easy chicken curry recipe | tasty
#cooking #tastyrecipes #tastychickencurry #cooking #keralastyle #house #house #chicken #chickencurry #chickenrecipes ചിക്കൻ : 2 1/2 kg വെളിച്ചെണ്ണ : ആവശ്യത്തിന് സവാള: 7 തക്കാളി : 3 ( പഞ്ചസാര / വെളിച്ചെണ്ണ) ചുവന്നുള്ളി :20 വെളുത്തുള്ളി : 2 തുടം പച്ചമുളക് :4 ഇഞ്ചി :1 കഷണം വേപ്പില മുളകുപൊടി : 2 1/2 ടീസ്പൂൺ മഞ്ഞൾപൊടി : 1/2 ടീസ്പൂൺ കുരുമുളകുപൊടി : 2 ടീസ്പൂൺ ഗരംമസാലപ്പൊടി :1 1/2 ടീസ്പൂൺ Salt തൈര് :3 ടീസ്പൂൺ