Great Friday Liturgical songs(സകലം മോചിച്ച....)

Great Friday Liturgical songs(സകലം മോചിച്ച....)

Great Friday Liturgical songs(സകലം മോചിച്ച....) Recited by: Rev. Fr. Manu Baby Palakkattu (MSOT Seminary) കുംപൗലൂസ് സകലം മോചിച്ച-കുഞ്ഞാടതിധന്യന്‍ സ്തുതിയഖിലം രുധിരാല്‍-വിടുവിച്ചോനേ! നിര്‍മ്മലമായീടും-ജീവനയാഗത്തിന്‍ സ്‌കീപ്പായെക്കാണ്മാന്‍-ജനത തിരിച്ചു. പ്രവചിക്കുക മശിഹാ-നിന്നെയടിച്ചോനാ- രെന്നവരുല്‍ഘോഷി-ച്ചാക്ഷേപിച്ചു. കുത്തും താഡനവും-ക്ഷമയൊടു കൈക്കൊണ്ടാന്‍ ശാന്തനെ നിന്ദിച്ചാര്‍-കോപമവ-ന്നുണ്ടാ-യില്ല. അല്‍ഭുതകുഞ്ഞാടിന്‍-കാഴ്ചയ്ക്കായ് ചെന്നു ഉത്സവമെന്നോണം-തരുസവിധത്തില്‍. ------------------------------------------- Follow us Facebook :   / hymonutho