
June 17 തിരുഹൃദയ വണക്കമാസം, Devotion to Sacred Heart of Jesus #thiruhridayam #vanakkamasam #jesus
June 17 തിരുഹൃദയ വണക്കമാസം, Devotion to the Sacred Heart of Jesus June 1st to 30th യഥാര്‍ത്ഥ സൗഭാഗ്യവും ഈശോയുടെ തിരുഹൃദയവും ജപം പ്രാര്‍ത്ഥന 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. ശാന്തശീലനും വിനീതഹൃദയനുമായ ഈശോയെ! എന്റെ ഹൃദയവും അങ്ങേ ദിവ്യഹൃദയം പോലെ ആക്കണമേ! ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ പ്രാര്‍ത്ഥിക്കാം June 17 തിരുഹൃദയ വണക്കമാസം സുകൃതജപം ഈശോയുടെ ദിവ്യഹൃദയമേ, അങ്ങില്‍ മാത്രം എന്റെ ഭാഗ്യം മുഴുവന്‍ കണ്ടെത്തുവാന്‍ കൃപ ചെയ്യണമേ! സല്‍ക്രിയ ഈശോയുടെ ദിവ്യഹൃദയത്തിന്റെ സ്തുതിക്കായി ഒരു ആദ്ധ്യാത്മിക ഗ്രന്ഥം വായിക്കുക.