
Rabies virus മനുഷ്യനെ കീഴ്പ്പെടുത്തുന്നത് എങ്ങിനെ? How Rabies kills you? Dr Mansoor
പേവിഷ ബാധയുള്ള മൃഗങ്ങളുടെ അക്രമണങ്ങളിലൂടെ നമ്മുടെ ശരീരത്തിൽ rabies virus എത്തുന്നു. വേണ്ട മുൻകരുതലുകളും പേവിഷ പ്രതിരോധ കുത്തിവെപ്പുകളും എടുത്തില്ല എങ്കിൽ rabies ജീവൻ എടുത്തിട്ടേ പോകു. കേവലം ഒരു മുറിവിൽ നിന്നും rabies എങ്ങിനെ ആണ് രോഗിയുടെ തലച്ചോറിൽ എത്തുന്നതും അതി ഭീകരമായ അവസ്ഥയിലേക്ക് രോഗിയെ എത്തിക്കുന്നതും എന്ന് ഈ വീഡിയോയിലെ ഞൻ നിങ്ങളിലേക് എത്തിക്കുന്നു. നായയുടെയോ പൂച്ചയുടെയോ കടിയേറ്റൽ എന്താണ് ചെയ്യേണ്ടത് എന്നും വിഡിയോയിൽ പറയുന്നു! മുഴവാനായി കാണുക. അഭിപ്രായങ്ങൾ രേഖപ്പെടുത്തുക! Lets prevent rabies together! #malayalam #rabies #doctor #medical