വയനാട്ടില്‍ ജനവാസ മേഖലയില്‍ കാട്ടാന കൃഷി നശിപ്പിക്കുന്നു| Elephant
കുന്ദമംഗലം വയല്‍ പ്രദേശത്ത് കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ചെമ്പ്ര മലയുടെ താഴ്ഭാഗത്തെ ജനവാസ മേഖലയില്‍ മൂന്ന് മാസം മുന്‍പ് വരെ ആന ശല്യമുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe. more news: http://www.mediaonetv.in Subscribe Us ► https://goo.gl/Q7GhmF Follow us on Social Media Facebook ► / mediaonetv Twitter ► / mediaonetvlive