ബാറെക്മോർ,അത്യുന്നതനുടെ മറവിങ്കൽ ||എൻ പരിരക്ഷയെ|Vocals: Fr. Roy Thankachan, Fr. K.P Varghese
ബാറെക്മോർ, അത്യുന്നതനുടെ മറവിങ്കൽ ഹാലേല്ലുയ്യാ... / എൻ പരിരക്ഷയെ ഞാനവനെ ദർശിപ്പിക്കും ഹാലേല്ലുയ്യാ...(06:26) Vocals: Fr. Roy Thankachan, Fr. K.P Varghese #mazmur #prayerhymns #psalms സൂത്താറാ നമസ്കാരത്തിൽ ചൊല്ലുന്ന 91-ാം, 121-ാം മസുമൂർ (സങ്കീർത്തനം) പദ്യരൂപത്തിൽ 91 & 121 Psalms (Hymn Version) are chanted as part of the Soothara (Bedtime) Prayers മലങ്കര സഭയുടെ നമസ്കാരത്തിൽ ചൊല്ലുന്ന മസുമൂർ (സങ്കീർത്തനങ്ങൾ)