കാട്ടാന ശല്യം; പരിശ്ശക്കല്ല്, പടിക്കപ്പ്കുടി മേഖലകളില്‍ വൈദ്യുതി വേലിയുടെ നിര്‍മ്മാണം ആരംഭിച്ചു.
കാട്ടാന ശല്യം രൂക്ഷമായ പരിശ്ശക്കല്ല്, പടിക്കപ്പ്കുടി മേഖലകളില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ വൈദ്യുതി വേലിയുടെ നിര്‍മ്മാണം ആരംഭിച്ചു. വന്യ മൃഗശല്യത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുകയായിരുന്നു പ്രദേശത്തെ കുടുംബങ്ങളും കര്‍ഷകരും. കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക. wwww.channeltoday.net നമ്മുടെ നാട്ടിലെ എല്ലാവിധ വാര്‍ത്തകളും മാന്യ പ്രേക്ഷകര്‍ക്കും പങ്കു വയ്ക്കാം. ഈ മെയില്‍: [email protected], വാട്‌സ്അപ്: 9497450369, 04864 224369