ദൈവ കരുണയുടെ തിരുനാൾ/പുതുഞായർHoly Mass Malayalam /April 23/Fr.Naveen Ukken/8281557326/ Syro Malabar

ദൈവ കരുണയുടെ തിരുനാൾ/പുതുഞായർHoly Mass Malayalam /April 23/Fr.Naveen Ukken/8281557326/ Syro Malabar

Fr. Naveen Ukken Divine Mercy Sunday April 24, 2022. ദൈവകരുണയുടെ തിരുനാൾ. ദൈവ കരുണയുടെ പ്രാർത്ഥന കര്‍ത്താവേ കരുണ ഉണ്ടാകേണമേ, ഞങ്ങളുടെമേല്‍ കരുണതോന്നണമേ. ഞങ്ങളെ ശിക്ഷിക്കരുതേ, ഞങ്ങളുടെ പാപങ്ങളും പാപ സാഹചര്യങ്ങളും ഞങ്ങളില്‍ നിന്നും നീക്കേണമേ ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും പൂര്‍വികരും വഴി വന്നുപോയ അപരാധങ്ങള്‍ ക്ഷമിക്കേണമേ. ഞങ്ങളെ അങ്ങയുടെ അമുല്യമായ വിശുദ്ധ രക്തമൊഴിച്ചു കഴുകി അങ്ങേ സ്വന്തമായി സ്വീകരിച്ചു അങ്ങേ അരൂപിയാല്‍ നിറക്കേണമേ. യേശുവേ സ്തോത്രം, യേശുവേ നന്ദി. ദൈവകാരുണ്യത്തിന്റെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് 1931 മുതൽ 1938 വരെയുള്ള കാലയളവിൽ ഈശോ പ്രത്യക്ഷപ്പെട്ട് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിരവധി സന്ദേശങ്ങൾ നൽകുകയുണ്ടായി. തന്റെ കുമ്പസാരക്കാനായ ഫാദർ മൈക്കിൾ സൊപോക്കോയുടെ നിർദ്ദേശപ്രകാരം സിസ്റ്റർ ഫൗസ്റ്റീന ആറു നോട്ടുബുക്കുകളിലായി ഈ സന്ദേശങ്ങൾ രേഖപ്പെടുത്തിവച്ചു. പാപികളോട് എത്ര വലിയ സ്നേഹമാണ് ഈശോയ്ക്കുള്ളതെന്നും അവർ അനുതപിച്ച് രക്ഷയുടെ മാർഗ്ഗത്തിലേക്ക് വരണമെന്ന് എത്ര ഉൽക്കടമായി അവിടുന്ന് ആഗ്രഹിക്കുന്നുവെന്നും ഈ സന്ദേശങ്ങളിൽ നിന്നു വ്യക്തമാണ്. ഈ സന്ദേശങ്ങളോടൊപ്പം ഈശോ പറഞ്ഞുകൊടുത്ത് എഴുതിച്ച പ്രാർത്ഥനകളാണ് കരുണയുടെ ജപമാലയും നൊവേനപ്രാർത്ഥനകളും. വിശുദ്ധ ഫൗസ്റ്റീനയ്ക്കു ദൈവം നൽകിയ കരുണയുടെ വെളിപ്പെടുത്തലുകളെ സ്മരിച്ചു കൊണ്ട് എല്ലാ വർഷങ്ങളിലും ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച കരുണയുടെ ഞായർ ആയി ആചരിച്ചു പോരുന്നു. ദൈവത്തിന്റെ കരുണയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ, കാരുണ്യവാനായാ ഈശോയുടെ ചിത്രം, കരുണയുടെ പ്രാർത്ഥന എന്നിവ ദൈവം വെളിപ്പെടുത്തിക്കൊടുത്ത വ്യക്തിയാണ് വിശുദ്ധ ഫൗസ്റ്റീന കോവാൽസ്ക. 2000 -ൽ ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിച്ച ജോണ് പോൾ രണ്ടാമൻ പാപ്പാ കരുണയുടെ ഞായറാഴ്ച്ച ആചരിക്കണമെന്നും അന്നേദിവസം ദൈവകരുണയ്ക്കായി വിശ്വാസ പൂർവം പ്രാർത്ഥിക്കുന്നവർക്ക് പരിപൂർണ്ണ ദണ്ഡവിമോചനം ലഭിക്കുമെന്നും നിർദ്ദേശിച്ചിരുന്നു. “എന്റെ കരുണ ആദരിക്കപ്പെടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. മനുഷ്യ വംശത്തിന്റെ കരുണയ്ക്കായി ഉള്ള അവസാന പ്രത്യാശ ഞാൻ നൽകുന്നു. അത് എന്റെ കരുണയാകുന്നു ” എന്ന് യേശു ഫൗസ്റ്റീനയ്ക്കു നൽകിയ വെളിപാടിൽ പറയുന്നുണ്ട്. “ആ ദിവസം എന്റെ കരുണയുടെ എല്ലാ വഴികളും തുറക്കും. അന്നേ ദിവസം വിശ്വാസികൾക്കും അല്ലാത്തവർക്കും ദൈവത്തോട് അടുത്തു നിൽക്കുന്നവർക്കും അകന്നു നിൽക്കുന്നവർക്കും ആയി ഞാൻ എന്റെ കരുണയുടെ വാതിലുകൾ തുറക്കും. അത് ദൈവത്തിന്റെ കരുണയിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും വേണ്ടിയാണ്” എന്ന് ഫൈസ്റ്റീനയ്ക്കു വെളിപ്പെടുത്തൽ നൽകിയിരുന്നു. proclaim goodnews in the world... https://www.youtube.com/#/frdanielpoo... https://www.youtube.com/#/goodnesstv https://www.youtube.com/#/frdavischir... https://www.youtube.com/#/frbineeshau... https://www.youtube.com/#/naveenukken https://www.youtube.com/#/holyrosary https://www.youtube.com/#/sundayholymass https://www.youtube.com#/frdanielpoovannathil https://www.youtube.com/#/christianity https://www.youtube.com/#/missaantipo... #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #YoutubeLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive #stmarys #StJoseph #AveMaria #ApostolicSchool #FrDanielPoovannathil #MCRC #Jerusalem Retreat Centre# #Sehion TV# #malayalammotivation #inspiring_freak #powerful_motivation #life_motivation #motivation how to write best title,tags,description for youtube video how to write title for youtube video that get views how to write best title for youtube video how to best write youtube tags for seo results how to write description for youtube video #Latesthindigospel#NithyaMammen#NithyaMammenHits#TheKingsDaughters#NithyaMammenChristianSongs#PriscillaMozhumannil#PersisJohn#BerniceEaso#ShamithaMariam#SheenuMariam#PersisJohn#StevenVerma#rexmediahouse#BobyThomasrexmedia Shalom TV:   / shalomtelevi  . --------