
Class 7 | Social Science | Unit 9 | Maps and Technology to Know the Earth | Part 2
ക്ലാസ് 7 ലെ Social Science ന്റെ Unit 9 ആയ Maps and Technology to Know the Earth ന്റെ Part 2 ക്ലാസ് ആണിത്. Page No 137 മുതൽ 139 വരെയുള്ള ഭാഗങ്ങളിലെ Thematic Maps, Classification of Maps Based on Scale എന്നീ ഭാഗങ്ങൾ വിശദീകരിക്കുന്നു.