Burmese python | ബര്‍മീസ് പാമ്പിന്റെ കൂടും 42 മുട്ടയും തകര്‍ത്തെറിഞ്ഞു, കൊല മാസായി ഈ കാട്ടുപൂച്ച
ബര്‍മീസ് പെരുമ്പാമ്പുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? അധിനിവേശ ജീവികളായ ഇവ, ഫ്‌ളോറിഡയിലെ പ്രാദേശിക ജീവികള്‍ക്ക് പേടി സ്വപ്നം ആണ്. ഇത്തരത്തില്‍ കൂടുകൂട്ടി മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ കാട്ടുപൂച്ച ആക്രമിക്കുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയേയും ജന്തു ശാസ്ത്ര ഗവേഷകരേയും അമ്പരപ്പിച്ച് ഇരിക്കുന്നത്