വലിയ നോമ്പിലെ കുടുംബ നമസ്കാരം....:പ്രഭാത നമസ്കാരം
Orthodox sermons വലിയ നോമ്പിലെ കുടുംബ നമസ്കാരം....പ്രഭാത നമസ്കാരം എന്റെ സഹോദരന്മാരെ, വരുവിൻ പൂർവിക നീതിമാന്മാർ നോമ്പിൽ സങ്കേതപെട്ട് ഉന്നതനായ ദൈവത്തെ പ്രസാധിപിച്ചതു പോലെ വെടിപ്പും വിശുദ്ധിയുമുള്ള നോമ്പിൽ നമുക്കും സങ്കേതപെടാം....മോശ നോമ്പ് നോറ്റു പ്രകാശിതനാകുകയും ഏലിയാ നോമ്പ് നോറ്റ് ആരോഹണം ചെയുകയും പൈതങ്ങൾ നോമ്പ് നോറ്റ് അഗ്നിജ്വാലയെ കെടുത്തുകയും ചെയ്‌തു...... ശുദ്ധമുള്ള നോമ്പേ സമാധാനത്താലേ വരിക.... ആമേൻ.... 🙏🏻 If you like this video please like share comment and subscribe.......