Natural Remedy for Eczema in Children, കുട്ടികളിലെ എക്സിമയും,വരണ്ട തൊലിപ്പുറവും മാറാൻ നാച്ചുറൽ റെമഡി
കുട്ടികളിൽ കണ്ടുവരുന്ന എക്സിമ, വരണ്ട തൊലിപ്പുറം മാറുന്നതിന് വളരെ ഫലപ്രദമായി തയ്യാറാക്കാൻ പറ്റുന്ന നാച്ചുറൽ മരുന്നാണ് പരിചയപ്പെടുന്നത്. ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം. 00971554680253 #Dr sajid kadakkal #NaturalRemedyforEczemainChildrens #എക്സിമമാറാൻനാച്ചുറൽമരുന്ന് #വരണ്ടതൊലിപ്പുറം #HowtoGetridofEczema #BestandEffectiveRemedyforChildrensEczema കുട്ടികളിലും മുതിർന്നവരിലും തൊലിപ്പുറത്ത് കണ്ടുവരുന്ന എക്സിമ, വരണ്ട തൊലിപ്പുറം മാറുന്നതിനെ വളരെ സൗകര്യാർഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന നാച്ചുറൽ മരുന്നാണ് വീഡിയോയിൽ പഠിച്ച എടുത്തിട്ടുള്ളത്. രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനു മുന്നേ കുട്ടികൾക്ക് ഒന്നര സ്പൂൺ മുതൽ മൂന്ന് സ്പൂൺ വരെ ഈ മരുന്ന് കൂട്ട് കൊടുക്കാവുന്നതാണ്. അതുപോലെ എക്സിമ ഉള്ള ഭാഗത്തും വരണ്ട തൊലിപ്പുറത്തും മുകളിൽ സൂചിപ്പിച്ച ഓയിൽ തേച്ചുപിടിപ്പിച്ച് രണ്ടു മണിക്കൂറിനുശേഷം കഴുകിക്കളയാം അതാണ് ദിവസവും ഒരു നേരം അല്ലെങ്കിൽ രണ്ട് നേരം ഈ ഓയിൽ പുരട്ടാവുന്നതാണ്. തുടർച്ചയായി 30 ദിവസം ഉപയോഗിക്കുമ്പോൾ തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കും. തുടർച്ചയായി എല്ലാദിവസവും ഉപയോഗിക്കുമ്പോൾ തന്നെ നമുക്ക് തൊലിപ്പുറത്തെ വ്യത്യാസം മനസ്സിലാക്കാൻ കഴിയും. ഉത്തരം പ്രയാസത്തിൽ കഴിയുന്നവർക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു. കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. / @drsajidkadakkal #00971554680253 #DrSajidKadakkal