Jehovah Rapha || SMYM Diocese Of Ramanathapuram || Day 2|| Fr.Joice Rathappillil ||
✝️ യഹോവാ റാഫാ✝️ രാമനാഥപുരം രൂപതാ യുവജനങ്ങൾ കൈ കോർക്കുന്ന ആത്മീയ യാത്ര. കോവിഡ് എന്ന ചങ്ങല തകർക്കുവാനായി യുവ ഹൃദയത്തിൽ നിന്നുയരുന്ന പ്രാർത്ഥന. യഹോവാ റാഫാ- (സൗഖ്യദായകനായ ദൈവം) ഇന്നത്തെ സന്ദേശം നല്കുന്നത് SMYM രൂപതാ അസി.ഡയറക്ടർ ഫാ.ജോയ്സ് റാത്തപ്പിള്ളിൽ CST. ✝️ Jehovah Rapha ✝️ A spiritual Journey by the Ramanathapuram Diocesan youth to break the chain of COVID-19. It is a prayer from the young hearts. Jehovah Rapha (God Who Heals). Today's reflection is given by SMYM Asst. Director Fr.Joice Rathappillil CST.