മൂന്നാറിലെ തോട്ടം മേഖലകളില്‍ കടുവ ആക്രമണം

മൂന്നാറിലെ തോട്ടം മേഖലകളില്‍ കടുവ ആക്രമണം

മൂന്നാറിലെ തോട്ടം മേഖലകളില്‍ കടുവ അടക്കമുള്ള വന്യമൃഗശല്യം രൂക്ഷമാവുന്നു. കടലാര്‍ എസ്റ്റേറ്റില്‍ കടുവ പശുവിനെ കടിച്ചുകൊന്നു. കടുവയടക്കമുള്ള വന്യമൃഗങ്ങള്‍ തോട്ടം മേഖലയില്‍ തൊഴിലാളികളുടെ ജീവന് ഭീതിയായിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. #medianetchannel #idukkinews #keralavisionmedianetadimaly #adimalynews FaceBook : https://bit.ly/2FkMRk1 Instagram : https://bit.ly/35BBRcG Tamil Channel : https://bit.ly/32rwSZW Telegram : Medianet Channel