Oshana song - Oliveenthal thalakaleduthu By Zakka Mission, Akhil Manjinikkara

Oshana song - Oliveenthal thalakaleduthu By Zakka Mission, Akhil Manjinikkara

ശിശുബാലന്മാർ ഊശാന പാടിയ ദാവീദാത്മജന് ഊശാന. കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു. ഉന്നതങ്ങളിൽ സ്തുതി. അത്യുന്നതങ്ങളിൽ ഊശാന... അതുന്നതങ്ങളിൽ ഊശാന OOSHANA IN THE HIGHEST സുറിയാനി ഓർത്തഡോക്സ് സഭയിലെ ഊശാന ശുശ്രുഷയിലെ ഒലിവീന്തൽ തലകളെടുത്തു എന്ന ഗീതം. Presented by Zakka Mission, Manjinikkara #zakka_mission #syriac #jacobite #syrian #orthodox #liturgy #Oshana #passion_week #songs #Zakka_musicals #Akhil_Manjinikkara