ഹൈറേഞ്ചില്‍ വീണ്ടും കാട്ടാന ആക്രമണം
ഹൈറേഞ്ചില്‍ വീണ്ടും കാട്ടാന ആക്രമണം.ചിന്നക്കനാല്‍ സിങ്ക് കണ്ടത്തുണ്ടായ കാട്ടാന ആക്രമണത്തില്‍ അടിമാലി പെട്ടിമുടി സ്വദേശി തങ്കച്ചന്‍ കൊല്ലപ്പെട്ടു. ഹൈറേഞ്ചില്‍ കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ രണ്ടാമത്തെ ജീവനാണ് കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് നഷ്ടമാകുന്നത്. കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക. wwww.channeltoday.net നമ്മുടെ നാട്ടിലെ എല്ലാവിധ വാര്‍ത്തകളും മാന്യ പ്രേക്ഷകര്‍ക്കും പങ്കു വയ്ക്കാം. ഈ മെയില്‍: [email protected], വാട്‌സ്അപ്: 9497450369, 04864 224369