കാട്ടാന ആക്രമണം രൂക്ഷമാവുന്നു.

കാട്ടാന ആക്രമണം രൂക്ഷമാവുന്നു.

കുട്ടമ്പുഴ മേഖലയില്‍ കാട്ടാന ആക്രമണം രൂക്ഷമാവുന്നു. കാട്ടാനകള്‍ കൂട്ടമായെത്തി കുട്ടമ്പുഴ വിമല പബ്ലിക് സ്കൂളില കൃഷി പൂര്‍ണ്ണമായും നശിപ്പിച്ചു.