വിശുദ്ധ വലിയ നോമ്പ് തിങ്കളാഴ്ച സൂത്താറാ നമസ്കാരം

വിശുദ്ധ വലിയ നോമ്പ് തിങ്കളാഴ്ച സൂത്താറാ നമസ്കാരം

തിങ്കളാഴ്ച സൂത്താറാ നമസ്കാരം ഹാ ബലഹീനൻ ഞാൻ നിന്നെ പാപത്താൽ കോപിപ്പിച്ചെൻ അഭയമെനികിന്നാരയ്യോ നൽകും വൈദ്യസഹായം ഞാൻ തേടി ഔഷധമേറ്റമെനിക്കേകി ഘോരാവ്യാധി-ക്കില്ലേതും ശാന്തി ഔഷധസമ്പത്തുള്ളോനാം ഉത്തമവൈദ്യാ സൗഖ്യം നൽകി വന്നണയുന്നോ-ർക്കേകുവാതായ് കേട്ടേൻ നിൻ പിതൃവാത്സല്യം മാതാ മറിയാം തൻ പ്രാർത്ഥനായിവയാൽ ഹാലേലുയ്യാ-എൻ പിഴമായിക്ക