വിശുദ്ധ വലിയ നോമ്പ് തിങ്കളാഴ്ച സൂത്താറാ നമസ്കാരം

വിശുദ്ധ വലിയ നോമ്പ് തിങ്കളാഴ്ച സൂത്താറാ നമസ്കാരം

വിശുദ്ധ വലിയ നോമ്പ് തിങ്കളാഴ്ച സൂത്താറാ നമസ്കാരം ഈശാ നാഥാ വരിക തുണപ്പാൻ വിളി കൂട്ടുന്നു പ്രാർത്ഥന കേട്ടിട്ടാത്മാക്കൾ മേൽ ചെയ് കാരുണ്യം നാഥാ ദേവാ ഈറയനാഥാ മാലാഖേശാ പ്രാർത്ഥന കേട്ടിട്ടാത്മാക്കൾ മേൽ ചെയ് കാരുണ്യം