Evening Prayer Songs Monday | Great Lent | Fr Jerry John Mathew | തിങ്കൾ വലിയ നോമ്പ് നമസ്കാരഗീതങ്ങൾ

Evening Prayer Songs Monday | Great Lent | Fr Jerry John Mathew | തിങ്കൾ വലിയ നോമ്പ് നമസ്കാരഗീതങ്ങൾ

#Evening_Prayer #Monday_Great_Lent_Songs #Monday_Prayer_Songs മലങ്കര സഭയിൽ വലിയ നോമ്പിലെ നമസ്കാര ഗീതങ്ങൾ 🔹തിങ്കൾ സന്ധ്യ Vox: Fr Jerry John Mathew ▶️ ഞങ്ങളെ രക്ഷിപ്പാൻ താഴ്മ വരിച്ചോനേ... ▶️ നോമ്പും പ്രാർത്ഥനയും മഹിമയെഴും തിരുസന്നിധിയിൽ... ▶️ മോശ സീനായ് മലയീന്നും കൊണ്ടിഹ വന്നു... ▶️ മ്ശീഹാ നാഥാ ശിഷ്ടന്മാർ തൻ നോമ്പേറ്റോനേ... 🔹തിങ്കൾ സൂത്താറാ ▶️ ഹാ ബലഹീനൻ ഞാൻ നിന്നെ... ▶️ എൻ പേർക്കായ് നാഥാ നിൻ കാരുണ്യത്താൽ... ▶️ ഉളവാക സ്തുതി ദൈവത്തിനു വാനിൽ ധരണിയതിൽ ശാന്തി നല്ലൊരു ശരണം നരലോകർക്കും... ▶️ ഈശാ നാഥാ വരിക തുണപ്പാൻ വിളി കൂട്ടുന്നു...