
Thursday | Evening Prayer Songs | Great Lent | Fr Jerry | വലിയ നോമ്പ് നമസ്കാരഗീതങ്ങൾ | വ്യാഴം
മലങ്കര സഭയിൽ വലിയ നോമ്പിലെ നമസ്കാര ഗീതങ്ങൾ 🔹 വ്യാഴം സന്ധ്യ Vox: Fr Jerry John Mathew ▶️ നോമ്പാൽ ശോഭിതനായ് മോശാ... ▶️ ന്യായാധിപ നിലയം വഴിയായ് ഞാൻ പോയീടുമ്പോൾ... ▶️ ഈ ലോകം വാരിധിയെക്കാൾ ക്ഷോഭിക്കുന്നു... ▶️ മ്ശീഹാ നാഥാ ശിഷ്ടന്മാർ തൻ നോമ്പേറ്റോനേ... 🔹വ്യാഴം സൂത്താറ ▶️ എൻ കർത്താവേ കോപത്താൽ ശാസിക്കരുതേ... ▶️ ഈശാ നാഥാ വരിക തുണപ്പാൻ വിളി കൂട്ടുന്നു...