വലിയ നോമ്പിലെ ഒരു ഗീതം Holy lent song by Zakka Mission and Akhil Manjinikkara
വിശുദ്ധ വലിയ നോമ്പിൽ വ്യാഴം സന്ധ്യാ നമസ്കാരത്തിലെ ഏറെ അർത്ഥവത്തായ ഒരു ഗീതം. വിശുദ്ധ നോമ്പ് എപ്രകാരം നോക്കണമെന്ന് ഈ വരികൾ നമ്മൾക്ക് പറഞ്ഞു തരുന്നു. പ്രാർത്ഥനയോടെ തുടർന്നുള്ള നോമ്പിന്റെ ദിനങ്ങൾ നമ്മൾക്ക് ദൈവത്തോട് ചേർന്ന് നിൽക്കാം. പരിശുദ്ധ സുറിയാനി സഭയുടെ ആരാധനയും ക്രമങ്ങളും ഏറെ മനോഹരവും ഹൃദയത്തെ സ്പർശിക്കുന്നതും ആകുന്നു. #love #syriac #liturgy #syrian #orthodox #jocobite #zakka_mission #prayer #song